വിദേശത്ത് നിന്നും വാട്സ് ആപ്പ് വഴി ഭാര്യയെ മൊഴി ചൊല്ലി; പൊലീസ് കേസെടുത്തു
വിദേശത്ത് നിന്നും വാട്സ് ആപ്പ് വഴി മൊഴിചൊല്ലിയ യുവാവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. കാസർകോട് സ്വദേശിയായ അഷറഫിനെതിരെയാണ് മുത്തലാഖ് നിരോധന നിയമ പ്രകാരം കാസർകോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
സഹോദരന്‍റെ ഫോണാണ് യുവതി ഉപയോഗിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഈ ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയക്കുകയായിരുന്നു

ليست هناك تعليقات
إرسال تعليق