Header Ads

  • Breaking News

    യുവാവ് ബൈക്കപകടത്തിൽ മരണപെട്ടു



    വാഹനപകടത്തിൽ യുവാവ് മരിച്ചു. പാറാട് ചെറുപ്പറമ്പിൽ കരുവന്റെവിടെ തൈക്കണ്ടി ബാലന്റെ മകൻ ശ്രീരാഗ് (21) അണ് മരിച്ചത്. പുത്തൂർ മoപ്പുര ഓവുപാലത്തിന് സമീപം വെച്ചു ചൊവ്വാഴ്ച്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. ശ്രീരാഗ് ഓടിച്ചിരുന്ന ബൈക്കും എതിരെ വരികയായിരുന്നു കാറും കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെ കിലും എഴുമണിയോടെ മരണപ്പെടുകയാണുണ്ടായത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad