Header Ads

  • Breaking News

    ഏഴാംമൈലില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



    തളിപ്പറമ്പ് ദേശീയപാതയില്‍ ഏഴാംമൈലില്‍ വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കൊട്ടില സ്വദേശി അനൂപ് ലാലാണ്(33) മരിച്ചത്.
    ഇന്ന് രാവിലെ ഏഴാം മൈലില്‍ വെച്ചാണ് കാസര്‍ഗോഡ് നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസും ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ അനൂപിനെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad