BREAKING; രാജ്യത്ത് അതീവ ജാഗ്രത, എന്തും നേരിടാൻ തയ്യാറാകണം
പാക് ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ രഹസ്യമായി ജയിൽ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജമ്മു കശ്മീർ, രാജസ്ഥാൻ അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്തും നേരിടാൻ തയ്യാറാകണമെന്ന് സൈനിക വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകി. അതിർത്തികളിൽ പാകിസ്താൻ സൈനിക വിന്യാസം കൂട്ടിയെന്ന് സൂചനയുണ്ട്.

ليست هناك تعليقات
إرسال تعليق