Header Ads

  • Breaking News

    നിയന്ത്രണ വിട്ട ബസ്സ് കടയിലേക്ക് കേറി സ്ത്രീക്ക് പരിക്ക്



    ഇന്ന് രാവിലെ നെല്ലിക്കപ്പാലത്ത് നിന്ന് കണ്ണൂരേക്ക് യാത്രക്കാരുമായി പോയ നെല്ലിക്കപ്പാലം, കണ്ണൂർ റൂട്ടിൽ ഓടുന്ന മായ ബസ്സ് പള്ളിക്കുളത്ത് വച്ച് അപകടത്തിൽ പെട്ടു. റോഡരികിലെ കടയിലേക്ക് ബസ്സ് നിയന്ത്രണം വിട്ട് അടിച്ചു കയറുകയായിരുന്നു. മുൻ സീറ്റിൽ ഇരുന്ന സ്ത്രീ യാത്രയ്ക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad