വിദ്യാർഥികളുമായി പോകുന്ന വാരം കടവ് റിംസ് ഇന്റർനാഷണൽ സ്കൂൾ ബസ് വാരംകടവ് വളവിൽ അപകടത്തിൽപെട്ടു. വളവിൽ അമിതവേഗതയിൽ എത്തിയ കാർ കണ്ടു വെട്ടിച്ചാണ് ബസ് അപകടത്തിൽ പെട്ടത് എന്നാണ് സൂചന.
ആർക്കും പരിക്കില്ല. മയ്യിൽ പോലീസ് സ്ഥലത്തെത്തി. വാഹനം ക്രെയിൻ കൊണ്ടുവന്നു നീക്കി.
ليست هناك تعليقات
إرسال تعليق