വൈദ്യുതി ചാര്‍ജ് വർദ്ധനവ്: മാടായി മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു (video)
പഴയങ്ങാടി:
വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചു മാടായി മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു. പഴയങ്ങാടിയില്‍ നിന്ന് പഴയങ്ങാടി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുധീര്‍ വെങ്ങര അധ്യക്ഷത വഹിച്ചു. കക്കോപ്രവന്‍ മോഹനന്‍, എം. പവിത്രന്‍, പി. കുമാരന്‍, കെ ഡെയ്‌സി, പി. അബ്ദുല്‍ ഖാദര്‍, സജി നാരായണന്‍, എം.വി മനോജ്, സുധീഷ് വെള്ളച്ചാല്‍, വി.വി രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് കെ.വി.എന്‍ കുഞ്ഞമ്പു, ശ്രീജിത് പൊങ്ങാടന്‍, സുനില്‍ ഇട്ടമ്മല്‍, ജോയ് ചൂട്ടാട്, മുഹമ്മദ് റാഹിബ്, കെ.വി സൂരജ്, കെ. റീന, എം. രേഷ്മ, ബിന്ദു, ഷൈലജ എന്നിവര്‍ നേതൃത്വം നല്‍കി
video : https://www.youtube.com/watch?v=vXK1F3IMT7w

ليست هناك تعليقات
إرسال تعليق