Header Ads

  • Breaking News

    സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


    ജൂണ്‍ 2ന് നടന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ഫലം യു.പി.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ റോള്‍ നമ്പർ ഉള്‍പ്പെടുന്ന ലിസ്റ്റ് http://upsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
    മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയവര്‍ ഡീറ്റൈല്‍ഡ് ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച്‌ ഓഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ അപേക്ഷിക്കാം.സെപ്തംബര് 20 മുതലാണ് മെയിന്‍ പരീക്ഷ ആരംഭിക്കുന്നത്.ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്..

    ليست هناك تعليقات

    Post Top Ad

    Post Bottom Ad