Header Ads

  • Breaking News

    കേരള PSC 52 തസ്തികകളിൽ വിജ്ഞാപനം



    സെക്രട്ടറിയേറ്റ് LGS (സെക്രട്ടറിയേറ്റ് ഓഫീസ് അറ്റന്റന്റ്) ആണ് ഏറ്റവും പ്രധാനപ്പെട്ട തസ്തിക.

    പ്രധാന തസ്തികകൾ ചുവടെ

    • ▪സെക്രട്ടറിയേറ്റ് LGS
    • ▪ക്ലാർക്ക് - ടൈപ്പിസ്റ്റ് (എല്ലാ ജില്ലകളിലും)
    • ▪ലാബ് ടെക്‌നീഷ്യൻ


    സെക്രട്ടറിയേറ്റ് LGS ന് പത്താം ക്ലാസ് ജയം ആണ് യോഗ്യത

    തിരുവനന്തപുരം സെക്രട്ടറിയേറ്റ്, ഓരോ ജില്ലകളിലെയും PSC ഓഫീസുകൾ എന്നിവയിൽ ഓഫീസ് അറ്റന്റന്റ് ആയാണ് നിയമനം ഉണ്ടാവുക.

    35,700 രൂപ വരെയാണ് ശമ്പള സ്കെയിൽ.

    ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


    അവസാന തിയ്യതി:
    ഓഗസ്റ്റ് 29

    ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും  സന്ദർശിക്കുക

    https://thulasi.psc.kerala.gov.in/thulasi/


    നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം...
    കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ...
    നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad