Header Ads

  • Breaking News

    കക്കാട് റോഡിലെ ഓടയിൽ മൃതദേഹം കണ്ടെത്തി


    കണ്ണൂർ : 
    കണ്ണൂർ നഗരത്തിൽ ഓടയിൽ മൃതദേഹം .കക്കാട്‌ റോഡിൽ പാലക്കാട് സ്വാമി മഠത്തിന് സമീപത്തെ എബിസി ഷോറൂമിന് സമീപത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ശുചീകരണ തെഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത് .തുടർന്ന് ടൗൺ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad