Header Ads

  • Breaking News

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്ന് സ്വർണം പിടികൂടി


    കണ്ണൂർ:
    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്ന് സ്വർണം പിടികൂടി. വടകര സ്വദേശിനിയിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. പുലർച്ചെ ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ചെയിൻ മാതൃകയിലുള്ള സ്വർണമാണ് പിടികൂടിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad