Header Ads

  • Breaking News

    കീഴ്പ്പള്ളി റോഡില്‍ വാഹനാപകടം


    ഇരിട്ടി: 
    കീഴ്പ്പള്ളി റോഡില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്. കാര്‍യാത്രികരായ ആറളം സ്വദേശികളായ മുസ്തഫ, കെ ജെ തോമസ്, കീഴ്പള്ളി സ്വദേശി വത്സന്‍ അത്തിക്കല്‍, ചെടിക്കുളംസ്വദേശി സെബാസ്റ്റ്യന്‍, ബസിലുണ്ടായിരുന്ന ആനപന്തി സ്വദേശി ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. എടൂര്‍ പൂമാനത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


    ليست هناك تعليقات

    Post Top Ad

    Post Bottom Ad