കേളകം വില്ലേജ് ഓഫീസിനു സമീപം വാഹനാപകടം, സ്‌കൂട്ടർ യാത്രികൻ മരിച്ചു
കേളകം വില്ലേജ് ഓഫീസിനു സമീപം വാഹനാപകടം, സ്‌കൂട്ടർ യാത്രികൻ മരിച്ചു പൊന്മലയൂര് കോടമ്പുഴ സ്വദേശി ജോസ് (70 )ആണ് മരണപ്പെട്ടത്.
സഹോദരി മകനെ ഗുരുതരമായ പരിക്കേറ്റു മരണപെട്ട ജോസിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്,
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം ബൈക്കിൽ നിന്നും തെന്നി വീണു ആണ് ജോസ് മരണപ്പെട്ടതെന്ന് നിഗമനം,

ليست هناك تعليقات
إرسال تعليق