Header Ads

  • Breaking News

    തൊണ്ടയാട് സിഗ്നലിന് സമീപം ബസ് തലകീഴായി മറിഞ്ഞു നിരവധി പേർക്ക് പരിക്ക്


    കോഴിക്കോട്:
    തൊണ്ടയാട് സിഗ്നലിന് സമീപം
    ബസ് തലകീഴായി മറിഞ്ഞു.സിഗ്നലിന് സമീപമുള്ള കടയിലേക്ക് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്, പരിക്കേറ്റ യാത്രക്കാർ മെഡി.കോളേജിൽ കൊണ്ട്പോയി.
    കുടുതൽ വിവരം ലഭ്യമായിട്ടില്ല.
    കൂടരഞ്ഞി,മുക്കം,കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.






    ليست هناك تعليقات

    Post Top Ad

    Post Bottom Ad