Header Ads

  • Breaking News

    വിദ്യാഭ്യാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു


    വനിതകള്‍ ഗൃഹനാഥരായുള്ള ബി പി എല്‍ വിഭാഗത്തില്‍പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് വനിത ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ശിശുവികസന പദ്ധതി ഓഫീസുകളിലും www.wcd.kerala.gov.in ലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ തൊട്ടടുത്ത അങ്കണവാടിയിലും ഐസിഡിഎസ് ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഐസിഡിഎസ് ഓഫീസുകളില്‍ ആഗസ്ത് 31 ന് മുമ്പായി സമര്‍പ്പിക്കണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad