പഴയങ്ങാടിയിൽ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വൈദ്യുതി വിതരണ തകരാർ അറിഞ്ഞ് ഓടിയെത്തി പരിഹാരനടപടി
പഴയങ്ങാടി:
വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വൈദ്യുതി വിതരണ തകരാർ അറിഞ്ഞ് ഓടിയെത്തി പരിഹാരനടപടി സ്വീകരിക്കുന്ന വൈദ്യുതി വകുപ്പ് ജീവനക്കാരുടെ പ്രവർത്തനം മാതൃകയായി. പഴയങ്ങാടി ഇലക്‌ട്രിക്കൽ സെക്‌ഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിലുള്ള ഇരുനൂറോളം ഉപഭോക്താക്കളടങ്ങുന്ന ഗ്രൂപ്പിലൂടെയാണ് ജീവനക്കാർ അഭിനന്ദനാർഹമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നത്.
കർമ്മ നിരതരായി വൈദ്യുതി വകുപ്പ്

ليست هناك تعليقات
إرسال تعليق