Header Ads

  • Breaking News

    കണ്ണൂർ നഗരത്തിൽ പൂട്ടിക്കിടക്കുന്ന ഹോട്ടലിനു പിന്നിലെ കിണറ്റിൽ തലയില്ലാത്ത നിലയിൽ അജ്ഞാത മൃതദേഹം


    കണ്ണൂർ നഗരത്തിൽ പൂട്ടിക്കിടക്കുന്ന ഹോട്ടലിനു പിന്നിലെ കിണറ്റിൽ തലയില്ലാത്ത നിലയിൽ അജ്ഞാത മൃതദേഹം.കാലങ്ങളായി പൂട്ടിക്കിടക്കുന്ന കമല ഇന്റർ നാഷണൽ ഹോട്ടലിന് പിന്നിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകീട്ട് തൊഴിലാളികൾ ശുചീകരണ പ്രവർത്തനം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad