Header Ads

  • Breaking News

    പെരുമ്പയിലെ ഹോട്ടൽ ഭക്ഷണത്തിൽ പുഴു , ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ വാഹനമോടിച്ച് കയറ്റി മർദിച്ചു



    ശനിയാഴ്ച രാത്രി 12 മണിയോടു കൂടി പെരുമ്പ ' സ്വാഗത് ' ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ യുവാക്കളാണ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടത്...

    ഇത്  ഹോട്ടൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഹോട്ടൽ ഉടമയും ജീവനക്കാരും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്.. ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയ DYFI പ്രവർത്തകരെ  KL 59 C5880 നമ്പർ കാറിലെത്തിയആറംഗ സംഘം  കാറോടിച്ച് കയറ്റുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു..

    ഗുരുതരമായി പരിക്കേറ്റ യുവാക്കൾ പയ്യന്നൂർ താലുക്ക് ആശൂപത്രിയിൽ ചികിത്സ തേടി.. സംഭവ സ്ഥലത്തെത്തിയ പോലീസ് എത്തി അക്രമ സംഘത്തിന്റെ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.
    വീഡിയോ കാണാൻ https://m.facebook.com/story.php?story_fbid=185513909113472&id=100029645912340

    ليست هناك تعليقات

    Post Top Ad

    Post Bottom Ad