Header Ads

  • Breaking News

    വൻ സ്വർണവേട്ട;3 യാത്രക്കാരിൽ നിന്നായി രണ്ടര കോടിയിലേറെ വിലവരുന്ന സ്വർണം പിടികൂടി


    കരിപ്പൂരിൽ വൻ സ്വർണവേട്ട. ആറേ മുക്കാൽ കിലോ സ്വർണം പിടികൂടി.മൂന്ന് യാത്രക്കാരിൽ നിന്നായി പിടികൂടിയ സ്വർണത്തിന് വിപണിയിൽ രണ്ടര കോടിയിലേറെ വിലവരും. കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം ആണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad