Header Ads

  • Breaking News

    ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 7200 ഡോ​ള​ര്‍ പി​ടി​കൂ​ടി


    മ​ട്ട​ന്നൂ​ര്‍: 
    ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്കാ​ര​നി​ല്‍​നി​ന്ന് യു​എ​സ് ഡോ​ള​ര്‍ പി​ടി​കൂ​ടി. കൂ​ത്തു​പ​റ​മ്ബ് സ്വ​ദേ​ശി സാ​ലി​ദ് സെ​യ്ദി​ല്‍​ നി​ന്നാ​ണ് 7200 ഡോ​ള​ര്‍ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഗോ ​എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ ദു​ബാ​യി​ലേ​ക്കു പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു സാ​ലി​ദ്. സി​ഐ​എ​സ്‌എ​ഫ് പ​രി​ശോ​ധ​ന​യി​ലാ​ണ് 100 ന്‍റെ 72 ഡോ​ള​ര്‍ ക​ണ്ടെ​ത്തി​യ​ത്. സാ​ലി​ദി​നെ സി​ഐ​എ​സ്‌എ​ഫ് ക​സ്റ്റം​സി​ന് കൈ​മാ​റി. രേ​ഖ​യി​ല്ലാ​തെ ഡോ​ള​ര്‍ ക​ട​ത്തി​യ​തി​ന് സാ​ലി​ദി​ന്‍റെ പേ​രി​ല്‍ ക​സ്റ്റം​സ് കേ​സെ​ടു​ത്തു. വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ദേ​ശ ക​റ​ന്‍​സി പി​ടി​കൂ​ടു​ന്ന​ത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad