Header Ads

  • Breaking News

    കൂത്തുപറമ്പിൽ കർണാടക കെ എസ് ആർ ടി സി ബസ്സും, നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് അപകടം


    കൂത്തുപറമ്പിൽ കർണാടക കെ എസ് ആർ ടി സി ബസ്സും, നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് അപകടം. കൂത്തുപറമ്പിനടുത്ത് കോട്ടയം പൊയിലിലാണ് കർണാടക റോഡ് ട്രാൻസ്പോർട്ട് ബസ്സും, നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. ശനിയാഴ്ച്ച പുലർച്ചെയാണ് അപകടം നടന്നത്.ഇരു വാഹനങ്ങളിലെ ഡ്രൈവർമാർക്കുൾപ്പെടെ നിരവധി ആളുകൾക്ക് പരിക്കേറ്റു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad