Header Ads

  • Breaking News

    രാമന്തളിയിൽ വാഹനപകടം ഒരാൾ മരിച്ചു


    രാമന്തളി പുന്നക്കടവിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു. ഉദിനൂർ സ്വദേശി പ്രഭാകരനാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന തൃക്കരിപ്പൂർ സ്വദേശി മോഹന്  പരിക്കേറ്റു. ഇദ്ദേഹത്തെ സബ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെയായിരുന്നു അപകടം. പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



    ➖➖➖➖➖➖➖➖➖➖➖
    *_Whats app  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ_*
    *https://chat.whatsapp.com/JSaExtZ39Yl941IbmDE5I0*
    *ടെലിഗ്രാം :*
    https://t.me/Ezhome_Live
    *ഫേസ്ബുക്ക്  :*
    https://www.facebook.com/groups/2155855574627585/
    ➖➖➖➖➖➖➖➖➖➖➖
    *വാർത്തകൾക്കും പരസ്യങ്ങൾക്കും വിളിക്കുക*
       ☎8891565197  📱9895565197
    ➖➖➖➖➖➖➖➖➖➖➖
    👍 _ഏഴോം ലൈവ്  വാർത്തകൾ തൽസമയം ലഭിക്കാൻ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക_ 👍
    *https://www.facebook.com/myezhomelive*

    ليست هناك تعليقات

    Post Top Ad

    Post Bottom Ad