അന്തരിച്ചു
പിലാത്തറയി ലെ ഇന്ദുസറ്റുഡിയോ ഉടമയും ഗ്ഗൂപ്പ് മെമ്പറുമായ മനോജിന്റെ പിതാവ് ഗോപാലൻ 77 വയസ്സ് അൽപം മുൻപ് മരണപ്പെട്ടു ഭാര്യ നളിനി മക്കൾ മനോജ് ഇന്ദു മരുമകൻ ശശിധരൻ
പിലാത്തറയിലെ ആദ്യകാല ഫോട്ടോഗ്രാഫർ പറവൂർ സ്വദേശി പി.ഗോപാലൻ (76)അന്തരിച്ചു.
ഭാര്യ നളിനി, മക്കൾ ഇന്ദു, മനോജ് (ഇന്ദു സ്റ്റുഡിയോ, പിലാത്തറ ) ആശ, ശശി. സഹോദരങ്ങൾ പരേതനായ നാരായണി, മാധവി (തേറണ്ടി), സതി (പറവൂർ)
പൊതു ദർശനം വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് പിലാത്തറയിലുള്ള ഭവനത്തിൽ.

ليست هناك تعليقات
إرسال تعليق