Header Ads

  • Breaking News

    പഴങ്ങാടിൽ ലോറി ബൈക്കുകളിൽ ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു.



    കണ്ണൂര്‍:
    പഴയങ്ങാടി  മുട്ടില്‍ റോഡിന് സമീപം ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പള്ളിക്കര സ്വദേശികള്‍ ആയ ജാസിം, മുഹ്‌സിന്‍ എന്നിവരാണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മിഷൻ ആശുപത്രിയിൽ നിന്നും പരിയാരം ഗവ. ആശുപത്രിയിലേക്ക് മാറ്റി.അപകടത്തില്‍ പൂര്‍ണ്ണമായും വാഹനത്തിനടിയിലായ ഇവരെ എറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.





    ليست هناك تعليقات

    Post Top Ad

    Post Bottom Ad