ഇന്ന് (26-05-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍:
കല്‍പ്പക, കാപാലി കുളങ്കര, കെ എം കോക്കനട്ട്, തലോറ, ജെ ബി ഐ സി, ആടിക്കുംപാറ, ഇഷ, കരിപ്പൂല്‍, കണിക്കുന്ന്, തമ്പുരാന്‍ നഗര്‍ എന്നീ ഭാഗങ്ങളില്‍
രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ കമ്പില്‍ക്കടവ്, ഓരിക്കപ്പാലം, ആന്തൂര്‍ക്കാവ്, കനകാലയം, റെഡ്സ്റ്റാര്‍, ഇരിമ്പുകല്ലിന്‍തട്ട് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ليست هناك تعليقات
إرسال تعليق