Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത


    തിരുവനന്തപുരം: 
    കേരളത്തില്‍ പലയിടത്തും ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 3040 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാം.
    ഇന്നലെ തലസ്ഥാനത്ത് ഉള്‍പ്പെടെ പലയിടത്തും ശക്തമായ മഴപെയ്തിരുന്നു. കര്‍ണാടകത്തിന് മുകളില്‍ അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവിന് ആക്കംകൂട്ടുന്ന അന്തരീക്ഷമാറ്റങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്. ഇതാണ് വേനല്‍മഴ ശക്തമാകാന്‍ കാരണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad