ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
പരിയാരം:
ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ കാലിക്കടവ് നടക്കാവിൽ ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടം. കോറോം സ്വദേശി വി.വി.ജയകുമാർ (36) മാട്ടൂൽ സ്വദേശി വടക്കെ കിട്ടോൽ ഹൗസിൽ ലത്തിഫ് (38), പയ്യന്നൂർ തായിന്നേരി സ്വദേശി അർജ്ജുൻ കൃഷ്ണ (23) എന്നിവർക്കാണ് പരിക്കേറ്റത് മൂവരെയും പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

ليست هناك تعليقات
إرسال تعليق