കണ്ണൂർ : ചെറുകുന്ന് ആക്രി കടയ്ക്ക് തീപിടിത്തം. ഇന്ന് വൈകിട്ട് ആറര മണിയോടെയാണ് സംഭവം.തീ മറ്റ് സ്ഥലങ്ങളിലേക്കും പടർന്നതോടെ സമീപവാസികൾ പരിഭ്രാന്തരായി. തളിപ്പറമ്പ് ഫയർ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നു. ആളപായമില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ليست هناك تعليقات
إرسال تعليق