മട്ടന്നൂർ പുതിയ പെട്രോൾ പമ്പിനു സമീപം ബസ്സുകയറി മധ്യവയസ്കൻ ദാരുണമായി മരണപ്പെട്ടു ഇന്ന് വൈകിട്ട് ഒൻപത് മണിയോടെ ആണ് സംഭവം മട്ടന്നൂർ കോടതിക്ക് സമീപമുള്ള പുതിയ പമ്പിൽ ആണ് സംഭവം മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല മറ്റു വിവരങ്ങൾ ലഭ്യമല്ല
ليست هناك تعليقات
إرسال تعليق