കണ്ണൂർ വിമാനത്താവളത്തിൽ ഇന്നും സ്വർണം പിടികൂടി 250gm സ്വർണ്ണം
കണ്ണൂർ:
കണ്ണൂർ വിമാനത്താവളം വഴി 250gmസ്വർണം കടത്തിയ യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.,
ഇന്നുരാവിലെ 7:30ന് അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ് പ്രസിലെ യാത്രക്കാരനായ കാസർഗോഡ് സ്വദേശി മുഹമ്മദ് റഫീക്കാണ് പിടിയിൽ ആയത്.
ഇയാളിൽ നിന്നും പേസ്റ്റ് രീപത്തിലുള്ള 250 ഗ്രാം സ്വർണമാണ് പിടികൂടിയത്.
സ്വർണ്ണംം കവറിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുചു കടത്താനായിരുന്നു ശ്രമം..
സ്വർണ്ണംം കവറിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുചു കടത്താനായിരുന്നു ശ്രമം..
🛑🖥 🄴🅉🄷🄾🄼🄴 🄻🄸🅅🄴 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


ليست هناك تعليقات
إرسال تعليق