Header Ads

  • Breaking News

    വാട്ട്‌സ് ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി


    വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് , ഇന്‍സ്റ്റാഗ്രാം,  സേവനങ്ങള്‍ തടസപ്പെട്ടു. പോസ്റ്റ് ചെയ്യാനും മീഡി. ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടു. 
    ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് ഫെയ്‌സ് ബുക്ക് പലര്‍ക്കും പ്രവര്‍ത്തന രഹിതമായത്.ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയുെ വെബ് വെര്‍ഷന്‍ ഒരു മണിക്കൂറിലേറെ പ്രവര്‍ത്തനരഹിതമായെങ്കിലും. മൊബൈല്‍ വെര്‍ഷന്‍ പ്രവര്‍ത്തിച്ചിരുന്നു.
    എന്നാൽ പോസ്റ്റുകള്‍ ഇടാനോ കമന്റ് ചെയ്യാനോ മെസേജ് ചെയ്യാനോ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വാട്ട്‌സ്‌ആപ്പ് ഉടന്‍ തന്നെ തിരിച്ച്‌ വന്നെങ്കിലും മറ്റുള്ളവ ഏറെ നേരെ പ്രവര്‍ത്തന രഹിതമായിരുന്നു. 
    രാത്രി പത്ത് മണിയോടെയാണ് പ്രവര്‍ത്തന രഹിതമായത്. ഒരു മണിക്കൂറിലേറെ കഴിഞ്ഞിട്ടും ഭാഗീകമായി മാത്രമാണ് പ്രവര്‍ത്തന ക്ഷമമായത്.ഇപ്പോഴും പോസ്റ്റുകളിടാൻ ചിലർക്ക് ബുദ്ധിമുട്ടു അനുഭവപ്പെടുന്നുണ്ട്.
    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    ليست هناك تعليقات

    Post Top Ad

    Post Bottom Ad