Header Ads

  • Breaking News

    കാനം കുഞ്ഞിരാമൻ അന്തരിച്ചു



    കേരള യുക്തിവാദി സംഘത്തിന്റെ
    മുതിർന്ന പ്രവർത്തകനും,
    KYS തളിപ്പറമ്പ് ഏരിയ ഭാരവാഹിയുമായ ആലക്കോട് തിമിരി സ്വദേശി, കാനം കുഞ്ഞിരാമൻ അന്തരിച്ചു.
    തളിപ്പറമ്പ് ടൗണിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന
    വാഹനാപകടത്തെ തുടർന്ന്.
    പരിയാരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്.
    അമ്മ:- കാനം പാർവ്വതി അമ്മ,
    അച്ഛൻ:- കുപ്പത്തി കുഞ്ഞിരാമൻ(Late),
    സഹോദരങ്ങൾ:- രാധ, മാധവി, കാർത്ത്യായനി, രോഹിണി, ലക്ഷ്മി(Late),
    വിജയൻ മാസ്റ്റർ(Late), പദ്മിനി, ആനന്ദൻ,
    ( എല്ലാവരും തിമിരി, ആലക്കോട് സ്വദേശികൾ) അനിൽകുമാർ(സെക്രട്ടറിയേറ്റ്, തിരുവനന്തപുരം).
    സംസ്ക്കാരം നാളെ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക്...
    തിമിരിയിൽ നടക്കും.

    🛑🖥  🄴🅉🄷🄾🄼🄴 🄻🄸🅅🄴  🖥🛑
              Online News Media 
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്

    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    ليست هناك تعليقات

    Post Top Ad

    Post Bottom Ad