കണ്ണപുരത്ത് കാറുകൾ കൂട്ടിയിടിച്ചു : 4 പേർക്ക് പരിക്ക്
ചെറുകുന്ന് :
കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം വാഹനാപകടം. 9.40 ഓടുകൂടിയാണ് കണ്ണൂർ ഭാഗത്തു നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും
വാഹനത്തിലുണ്ടായിരുന്ന 4 ഓളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
കണ്ണപുരം പോലീസ് സ്ഥലത്തെത്തി. പയ്യന്നൂർ ഭാഗത്തേക്കു പോകുകയായിരുന്ന വാഗണർ കാറിന്റെ പിറകിൽ ഒരു മൽസ്യ വണ്ടി ഇടിച്ചതാണ് അപകട കാരണം എന്ന് ദൃക്‌സാക്ഷികൾ ‘കണ്ണൂർ വാർത്തകൾ ഓൺലൈനിനോട്’ പറഞ്ഞു. മൽസ്യ വണ്ടി നിർത്താതെ പോയി.


ليست هناك تعليقات
إرسال تعليق