കണ്ണൂർ പള്ളിക്കുന്നിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു
കണ്ണൂർ :
കണ്ണൂർ പള്ളിക്കുന്ന് പൊടിക്കുണ്ടിൽ ലോറിയും കെ.എസ്.ആർ.ടി സി.ബസ്സും തമ്മിൽ കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെയായിരുന്നു സംഭവം
അഗ്നിശമന സേനയും പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്
കണ്ണൂരിൽ നിന്നും കാസർക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്, കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.

ليست هناك تعليقات
إرسال تعليق