Header Ads

  • Breaking News

    പിലാത്തറയിൽ ബസും ബൈക്കും കൂട്ടിഇടിച്ച് അപകടം : ഒരാൾ മരിച്ചു


    പിലാത്തറ :
    പിലാത്തറയിൽ KSRTC BUS ഉം ബൈക്കും കൂട്ടിയടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
    നാടുകാണി സ്വദേശി ടോം ചാക്കോ  (37)  ആണ് മരിച്ചത്.
    ഇയാൾ കുപ്പത്തുള്ള മാരുതി ഇൻഡസ്  മോട്ടോർസിലെ സെയിൽസ് ഓഫീസർ ആണ് .എതിരെ വന്നKSRTC ക്ക് ബൈക്ക് ഇടിക്കുകയായിരുന്നു.

    ടോം ചാക്കോ  

    ليست هناك تعليقات

    Post Top Ad

    Post Bottom Ad