താൽക്കാലിക ജീവനക്കാരൻ പോലും ജോലി ചെയ്യുന്നില്ലെന്ന് കെഎസ് ആർടിസി
കെ.എസ്.ആർ.ടി.സി M പാനൽ ജീവക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ കെ.എസ്ആർ.ടി.സി.ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. താൽക്കാലിക ജീവനക്കാരെ ഉടനെ പിരിച്ചുവിടണം.
ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ഉന്നത തലത്തിൽ ഇരിക്കുന്നവര പിരിച്ചു വിടാൻ അറിയാമെന്ന് കോടതി വ്യക്തമാക്കി.
ഒരു താൽക്കാലിക ജീവനക്കാരൻ പോലും ജോലി ചെയ്യുന്നില്ലെന്ന് കെഎസ് ആർടിസി ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്തമാക്കി. അതേസമയം താൽക്കാലിക ജീവക്കാർ സമർപ്പിച്ച ഹർജി കോടതി കേൾക്കാൻ തയ്യാറായില്ല.

ليست هناك تعليقات
إرسال تعليق