Header Ads

  • Breaking News

    ശബരിമല ദര്‍ശനത്തിന് പോകുകയായിരുന്ന അയ്യപ്പഭക്തന്‍ ഏടാട്ട് പിക്കപ്പ് വാനിടിച്ച് മരിച്ചു




    പയ്യന്നൂർ: 
    കാൽനടയായി ശബരിമലയിലെക്ക് പോകുകയായിരുന്ന അയ്യപ്പഭക്തൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. മഞ്ചേശ്വരം പൈവെളിഗെ സ്വദേശി മദനമുല്യയുടെ മകൻ കൃഷ്ണപ്പ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ദേശിയ പാതയിൽ എടാട്ട് തണ്ണീർ പന്തലിന് സമീപം വെച്ചായിരുന്നു അപകടം. കൃഷ്ണപയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ വാഹനം പയ്യന്നൂർ കണ്ടോത്ത് വെച്ച് നാട്ടുകാർ പിടികൂടി. ഡ്രൈവർ താമരശ്ശേരി സ്വദേശി റഫീഖ് (28)നെയും പിക്കപ്പ് വാനും പയ്യന്നൂർ പോലിസ് കസ്റ്റഡിയിൽ എടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad