പറശ്ശിനിയിൽ പെണ് കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
കണ്ണൂർ:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.
മൂന്നുപേർ ചേർന്ന് രണ്ടു ദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയാണ് പ്രലോഭിപ്പിച്ച് മൂന്ന്‌പേര്‍ക്ക് കാഴ്ച്ചവെച്ചത്.
നവംബർ 19നാണ് സംഭവം.
കണ്ണൂർ വനിതാസെൽ സി.ഐക്കാണ് പരാതി നൽകിയത്. സംഭവത്തിൽ നാലുപേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

ليست هناك تعليقات
إرسال تعليق