Header Ads

  • Breaking News

    ബസ് ബൈക്കിൽ ഇടിച്ചു സ്രീ മരിച്ചു


    ഉരുവച്ചാൽ
    ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയുമ്പോൾ  ബസ് ബൈക്കിൽ ഇടിച്ചു മാലൂർ ഓലക്കൽ സ്വദേശിനിയാണ് മരിച്ചത്. നിർമ്മലഗിരി കോളെജിന് സമീപം  ഇന്ന് രാവിലെ എട്ടേ മുപ്പതോടെയാണ് അപകടം നടന്നത് 

    മാലൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് ഇരുവരും ബൈക്കിൽ പോകവെ ഇവർ സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഭർത്താവിന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

    ليست هناك تعليقات

    Post Top Ad

    Post Bottom Ad