കുവൈറ്റിൽ - കണ്ണൂർ വിമാന യാത്ര സൗകര്യം വേണം
കുവൈറ്റിൽ നിന്നു കണ്ണൂരിലേക്ക്
ഡയറക്ട് വിമാന യാത്ര സൗകര്യം വേണം എന്ന ആവിശ്യയുവുമായി
കുവൈറ്റ് സിറ്റി, കാലിക്കറ്റ് ഹോട്ടൽ
റെസിഡന്റസ്, അസോസിയേഷൻ
യോഗം 14. 12. 2018വെള്ളിയാഴ്ച വൈകുന്നേരം കുവൈറ്റ് സിറ്റിയിൽ
ഉള്ള കാലിക്കറ്റ് ഹോട്ടലിൽ വെച്ച്
ചേർന്നു.
പുതുതായി ആരംഭിച്ച കണ്ണൂർ എയർപോർട്ടിലേക്കു കുവൈറ്റിൽ നിന്നു
കഴിയുന്നതും, വേഗത്തിൽ ഡയറക്റ്റ് പ്ലെയിൻ യാത്ര സൗകര്യം ഏർപ്പെടുത്തണമെന്ന് യോഗം, ആവശ്യ പെട്ടു.
കണ്ണൂർ, കാസർകോഡ്, വയനാട്, ഭാഗങ്ങളിലേക്കുള്ള, ആയിരകണക്കിന്
യാത്രകാർക്ക് അത് അനുഗ്രഹം ആകുമെന്ന് യോഗം
വിലയിരുത്തി.
ഇസഹാക്ക്. T. M.
അധ്യക്ഷത വഹിച്ച യോഗം സാദ്ദിഖ്. C. P.
ഉൽഘാടനം ചെയ്തു.
റംഷാദ്, പുതിയങ്ങാടി നന്ദി പ്രകാശിച്ചു.

ليست هناك تعليقات
إرسال تعليق