പുതിയ ഹെയര്‍കട്ടില്‍ ആരാധകരെ ഞെട്ടിച്ച് നെയ്മര്‍
ബ്രസീല്‍:
ഏറെ ആരാധകരുള്ള ബ്രസീലിയന്‍ താരമാണ് നെയമര്‍. അതുകൊണ്ടു തന്നെ ആരാധകരെ ത്രസിപ്പിക്കുന്ന വാര്‍ത്തകളില്‍ ഇടം നേടുക എന്നത് നെയ്മറിന്റെ ശീലവുമാണ്. കളിക്കളത്തിനകത്തും പുറത്തുമുള്ള താരത്തിന്റെ അഭ്യാസ പ്രകടനങ്ങള്‍ ചര്‍ച്ചകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇത്തണ തന്റെ ഹെയര്‍ സ്റ്റൈലിനെ കുറിച്ചാണ് ലോകം മൊത്തമുള്ള ആരാധകര്‍ സംസാരിക്കുന്നത്.

ليست هناك تعليقات
إرسال تعليق