Header Ads

  • Breaking News

    കണ്ണൂരിൽ ഇൻഡിഗോ സര്‍വീസ് ജനുവരി 25 മുതൽ...


    കണ്ണൂർ :
     ജനുവരി 25 മുതൽ കണ്ണൂരിൽ നിന്നും ഇൻഡിഗോ ആഭ്യന്തര വിമാനസർവീസ് ആരംഭിക്കും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗോവ, ഹൂബ്ലി എന്നിവിടങ്ങളിലേക്കാകും സർവീസ്.
    അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിനായി ബുക്കിംഗ് സംവിധാനം തുടങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മാർച്ചോടെ രാജ്യാന്തര സർവ്വീസുകളും ഇൻഡിഗോ ആരംഭിച്ചേക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad