Header Ads

  • Breaking News

    പുതിയങ്ങാടി ബീച്ച് റോഡിൽ ഇരുട്ടിന്റെ മറവിൽ ഗുണ്ട സൈറ്റൽ ആക്രമണം


    ബീച്ച് റോഡ് നീരൊഴുക്കും ചാലിൽ ഗുണ്ടാ സ്റ്റൈൽ ആക്രമണം. മത്സ്യ തൊഴിലാളിയായ ഖലീലിനെ അതി ക്രൂരമായി ഇരുട്ടിന്റെ മറവിൽ ഒരു സംഘം പേർ ചേർന്ന് ക്രൂരമായി ആക്രമിച്ചു. ഇന്നലെ രാത്രിയാണ് സംബവമുണ്ടായത്. നാട്ടുകാരനായ ചെറുപ്പക്കാരനെ സംഘം ചേർന്ന് തല്ലിച്ചതച്ച കേസിലെ പ്രതിയായ ഇയാൾ ഒരാഴ്ച മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്... ആക്രമണത്തിൽ സാരമായ പരിക്കേറ്റ ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad