കണ്ണൂർ :
കണ്ണൂർ ഗവ. ഐ.ടി.ഐയിൽ എസിഡി വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു,
അഭിമുഖം 17 ന് രാവിലെ 10 മണിക്ക് നടക്കും.
ഏതെങ്കിലും എൻജിനിയറിങ് ട്രേഡിൽ ഉള്ള ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത
ഫോൺ നമ്പർ : 0497 835183
ليست هناك تعليقات
إرسال تعليق