Header Ads

  • Breaking News

    സ.ടി.പി.നാരായണൻ അനുസ്മരണവും കുടിവെള്ള യൂണിറ്റ് സമർപ്പണവും


    ഏഴോം :
    സ.ടി.പി.നാരായണൻ അനുസ്മരണവും കുടിവെള്ള യൂണിറ്റ് സമർപ്പണവും സ.ഒ.വി.നാരായണൻ ഏഴോം മൂന്നാംപീടികയിൽ നിർവ്വഹിച്ചു .

    ചടങ്ങിൽ സി.പി.ഐ.എം ഏഴോം വെസ്റ്റ് ലോക്കൽ സെക്രട്ടറി സ.കെ.പി മോഹനൻ അദ്ധ്യക്ഷനായി, സ.കെ.വി.ബാലകൃഷ്ണൻ ആശംസയും സി.പി.ഐ.എം ഏഴോം ബ്രാഞ്ച് സെക്രട്ടറി സ.ഇ.വേണു സ്വാഗതവും സ.കെ.വി എം അഷറഫ് നന്ദിയും രേഖപ്പെടുത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad