Header Ads

  • Breaking News

    മേലെ ചൊവ്വയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു മറിഞ്ഞു


    കണ്ണൂർ:
    മേലെ ചൊവ്വയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു മറിഞ്ഞു ഒരാൾക്ക് പരിക്ക്. മട്ടന്നൂർ ഭാഗത്തു നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ഓട്ടോയ്ക്ക് പിറകിൽ കാറിടിച്ചു ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോയിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും  നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 
    ഓട്ടോ ഡ്രൈവർക്കാണ് പരിക്ക്. ഡ്രൈവറെ  കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad