റിയൽമി യു1ലെടുത്ത സെൽഫികൾ കമ്പനി തന്നെ അവരുടെ ഒൗദ്യോഗിക സമൂഹ മാധ്യമ സൈറ്റുകളിൽ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു. നിലവിൽ 30 ലക്ഷത്തോളം സ്മാർട്ഫോണുകൾ ഇന്ത്യയിൽ വിറ്റ റിയൽമി കഴിഞ്ഞ ദീപാവലി, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലുകളിൽ ഫ്ലിപ്കാർട്ടിൽ കൂടുതൽ വിൽപന നടന്ന മോഡലുകളിൽ ഒന്നാണ്....
ليست هناك تعليقات
إرسال تعليق