മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ഒറ്റ നമ്പർ ചൂതാട്ടം ; പ്രതികൾ അറസ്റ്റിൽ
![]() |
| Join Whats app Group Click here |
തളിപ്പറമ്പ്:
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ഒറ്റ ചൂതാട്ടത്തിലേര്‍പ്പെട്ട
പരിയാരം കോരന്‍പീടികയിലെ എം.സിദ്ദിക്ക്(48), മാങ്ങാട്ടെ അജീര്‍(33) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ കൈയിൽ നിന്നും ചൂതാട്ടത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകൾ , ഒറ്റനമ്പര്‍ എഴുതിയ പേപ്പറുകള്‍, 4050 രൂപ എന്നിവ പിടിച്ചെടുത്തു.
പേപ്പറില്‍ എഴുതിയ നമ്പര്‍ ലോട്ടറി നടത്തിപ്പുകാരന് വാട്‌സ് ആപ്പ് വഴി കൈമാറുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.
പരമാവധി നല്‍കുന്ന സമ്മാനത്തുക 5000 രൂപയാണെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.

ليست هناك تعليقات
إرسال تعليق