ഇന്നലെ രാത്രി പത്തരയോടെ കനത്ത മഴയിൽ പഴയങ്ങാടി കെഎസ്ടിപി റോഡ് നിറഞ്ഞൊഴുകി കടകളിൽ വെള്ളം കയറി. മഴ ശക്തമായതോടെ ബസ് സ്റ്റാൻഡിന് സമീപത്തെ ചില കടകൾ പൂർണമായും വെള്ളത്തിലായി. പതിനൊന്നോടെ റോഡ് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായിരുന്നു...
ليست هناك تعليقات
إرسال تعليق