Header Ads

  • Breaking News

    കഞ്ചാവ് വില്പന; പാപ്പിനിശ്ശേരിയിൽ ഒരാൾ പിടിയിൽ


    പാപ്പിനിശ്ശേരി സ്കൂളുകൾ
    കേന്ദ്രീകരിച്ച് കഞ്ചാവ് വി
    ല്പന നടത്തുകയായിരുന്ന കു
    ഞഞ്ഞിമംഗലം സ്വദേശി കെ.വി.
    രാഹുലിനെ (21) പാപ്പി
    നിശ്ശേരി എക്സൈസ് സംഘം
    പിടികൂടി.
    പാപ്പിനിശ്ശേരി എക്സ
    സ് ഇൻസ്പെക്ടർ എ.ഹേമന്ത്
    കുമാറും സംഘവുമാണ് എടാ
    സഹിതം പിടികൂടിയത്.
    ട്ട് വെച്ച് 12 ഗ്രാം കഞ്ചാവ്
    പരിശോധനാ സം ഘ
    ത്തിൽ പ്രിവൻറീവ് ഓഫീസർ
    അഡോൺ ഗോഡ് ഫ്രഡ്,
    സിവിൽ ഓഫീസർമാരായ
    കെ. ദീപക്, എം.അഭിലാഷ്,
    എം.സനീബ്, കെ.നികേഷ്
    എന്നിവർ  ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad